Tuesday, December 23, 2008

ഓര്‍മ്മ

ഓര്‍മ്മിക്കാന്‍ ഇനിയൊരു മുഖവുമില്ലാ
മനസ്സില്‍ ഓര്‍മ്മയ്ക്കായ് ഒന്നും ശേഷിച്ചിരുന്നില്ല
ഓര്‍ക്കാനെനിക്കൊരു മനസ്സുമില്ല
ഓര്‍മ്മിക്കനിനിയൊട്ടു മനസ്സുമില്ല...!

താടി

താടി എനിക്കൊരത്ഭുതമായിരുന്നു ,
പിന്നെ അതൊരു അലങ്കാരമായി,
ഇന്നതൊരു ഭാരമാണ്,
നാളെ അതൊരു മുഖംമൂടിയാകും......